GOVINDAVILAS ALPS NADUVATTAM
PURUSHOTHAMAN O K HEADMASTER GOVINDAVILAS ALPS NADUVATTAM
Wikipedia
Sunday, 20 September 2020
Monday, 7 September 2020
Saturday, 15 August 2020
Today Govt circular
ONAM 2020 GOVT CIRCULAR
ഓണം അഡ്വാൻസ്, അലവൻസ്, ബോണസ് എന്നീ ബില്ലുകൾ കൗണ്ടർ സൈൻ ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ തന്നെ ഫൈനാൻസ് ൽ നാം സബ്മിഷൻ നൽകിയിട്ടുണ്ട്. മാത്രവുമല്ല ഈ മാസവും കൂടി കോവിടു രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ബില്ലുകളുടെ ഹാർഡ് കോപ്പിസബ്മിഷൻ ഒഴിവാക്കി മെയിൽ ചെയ്ത് tressuary ക്ക് നൽകാൻ ആവശ്യമായ അനുവാദം കൂടി നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഉത്തരവ് ഈ ആഴ്ച പകുതിയോടെ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ഹാർഡ് കോപ്പി സബ്മിഷൻ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം സെപ്റ്റംബർ മാസം മുതൽ ഉണ്ടാകും. നിലവിൽ ഇപ്പോൾ ട്രഷറി അടക്കം 15 ഡിപ്പാർട്ട്മെന്റ്കളെ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിനെ ഇതിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള തീരുമാനം സംബന്ധിച്ച സോഫ്റ്റ്‌വെയർ അപ്ഡേഷൻ അവസാനഘട്ടത്തിലാണ്.
ശമ്പളബില്ലുകൾ അടക്കമുള്ള മറ്റെല്ലാ ബില്ലുകളും ഇതിലുൾപ്പെടും. *All DDOs are requested to strictly adhere to instructions in Circular No. 44/2020/FIN dated 11/8/2020.*
👇
*പുതിയ Spark അപ്ഡേഷൻ പ്രകാരം എല്ലാ Data യും Lock ചെയ്താൽ മാത്രമെ ഇനി മുതൽ സ്പാർക്കില് Salary, Arrear,PF *Onam Advance , Festival Allowance and Bonus Bill Certificates*
*Onam Advance :-*
*Certify that the Onam Advance bill prepared as per the Order No. G.O(P)No.108/2020/Fin date. 15-08-2020 , It will be recovered in five equal installments from October 2020 salary onwards. The amount claimed in this bill has not been drawn previously*
*Onam Allowance Bill :-*
*Certify that the Special Onam Allowance bill prepared as per the Order No. G.O(P)No. 107/2020/Fin Date.15-08-2020.The amount claimed in this bill has not been drawn previously*
*Ad-HOC Bonus Bill :-*
*Certify that the Ad-HOC Bonus Bill prepared as per the Order No.107/2020/Fin Date.15-08-2020 , they are in permanent Govt Service on 31/03/2020 and having a continues service Six Months or more during the year 2019-20. The amount claimed in this bill has not been drawn previously*
Saturday, 8 August 2020
Thursday, 23 July 2020
അരക്കിണർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി അരക്കിണർ ഗോവിന്ദവിലാസ് എ എൽ പി സ്കൂൾ സൗജന്യമായി ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ എ സജീവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദ്രുവ എം, ദിക്ഷ എം എന്നിവർ സഹപാഠിയ്ക്ക് ഒരു ടെലിവിഷൻ നൽകി. പിടിഎ പ്രസിഡണ്ട് എം കെ ഹെഗൽ അധ്യക്ഷനായി. കെ കൃഷ്ണകുമാരി സംസാരിച്ചു. കെ.സി അനൂപ് സ്വാഗതവും അരുൺ പികെ നന്ദിയും പറഞ്ഞു . ഒൺലൈൻ സെൻററുകളിൽ പോയിരുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയൊരാശ്വാസമായി. നിലവിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്വന്തം വീട്ടിൽ ഇരുന്നു തന്നെ ഓൺലൈൻ ക്ലാസുകൾ കാണാമെന്ന് വിദ്യാലയം ഉറപ്പു വരുത്തി. പത്ത് വിദ്യാർത്ഥികൾ വിദ്യാലയം ഏറ്റെടുത്ത ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. ഘട്ടങ്ങളിലൂടെയാണ് സ്മാർട്ട് ബെൽ എന്ന പേരിലറിയപ്പെട്ട പദ്ധതി പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ടെലിവിഷനോ സ്മാർട്ട് ഫോണോ ഏതെങ്കിലും ഒരു ഡിവൈസ് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജനകീയ പങ്കാളിത്തത്തോടെ നൽകാൻ കഴിഞ്ഞു.
G Flying

-
Trace Register https://aeoktmeast.blogspot.com/2018/04/how-to-upload-quarterly-tds.html?m=1